കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ സംയോജിപ്പിച്ചാണ് ഈ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുക.