നവമാധ്യമങ്ങളിലെ സിനിമാ നിരൂപണം ആധികാരികമല്ലെന്ന് ഓപ്പൺ ഫോറം

നവമാധ്യമങ്ങളിലെ സിനിമാ നിരൂപണം ആധികാരികമല്ലെന്നും ആർക്കും ഒരു സിനിമാ നിരൂപകനാകാവുന്ന സ്ഥിതിയാണ് ഉള്ളതെന്നും ക്രൊയേഷ്യൻ ചലച്ചിത്ര നിരൂപകയായ ഇറ്റമി ബോർജൻ.സോഷ്യൽ