കോട്ടണ്‍ഹില്ലില്‍ നിന്നും സ്ഥലംമാറ്റിയ പ്രധാനാധ്യാപിക മോഡല്‍ സ്‌കൂളില്‍ ചുമതലയേറ്റു

വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന് സ്ഥലംമാറ്റിയ അധ്യാപിക കെ.കെ. ഊര്‍മിളാദേവി ഇന്നു രാവിലെ തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പ്രധാനാധ്യാപികയായി ചുമതലയേറ്റു. കോട്ടണ്‍ഹില്‍ സംഭവവികാസങ്ങളെ