ഐക്യമുന്നണിയെ ഇപ്പോൾ നയിക്കുന്നത് ചെന്നിത്തല, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല: ഉമ്മൻചാണ്ടി

കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ബെന്നി ബെഹനാന്‍ രംഗത്തെത്തിയത്...

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം മികച്ച വിജയം നേടുമെന്ന് ഉമ്മന്‍ ചാണ്ടി

ജോസഫിന് എതിരായ കൂവല്‍ പ്രതിഷേധം കാര്യമാക്കേണ്ടതില്ല. ഏതാനും ചിലരുടെ പ്രതിഷേധം മാത്രമാണ് അത് എന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

പറഞ്ഞത് രാഹുൽ വരുമെന്നല്ല, വരണമെന്നാണ്: മ​ല​ക്കം​മ​റി​ഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി

വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന താ​ൻ ന​ൽ​കി​യി​ട്ടി​ല്ല. മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​വ​യ്ക്കു​ക​യാ​യി​രു​ന്നു...

വാജ്‌പേയ് ദുര്‍ഗയെന്ന് അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല: ഉമ്മന്‍ ചാണ്ടി

ബാലാകോട്ട് ആക്രമണ ഫലത്തിൽ പ്രതിപക്ഷം സൈന്യത്തോട് തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

അ​ഭി​ന​ന്ദ​നെ പാകിസ്ഥാൻ വിട്ടയച്ചതിനു കാരണം ന​വ​ജ്യോ​ത് സിം​ഗ് സിദ്ദു?; ഉമ്മൻചാണ്ടിക്കു സിദ്ദു നൽകിയ മറുപടിയുടെ പൊരുൾ തേടി മലയാളികൾ

അ​ഭി​ന​ന്ദ​ന്‍റെ തി​രി​ച്ചു​വ​ര​വി​നെ സ്വാ​ഗ​തം ചെ​യ്തു​ള്ള ട്വീ​റ്റി​ലാ​യി​രു​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടിയുടെ നന്ദി അറിയിക്കൽ...

ചെന്നിത്തലയും ഉമ്മൻചാണ്ടിയും രാഹുലിനൊപ്പം നിന്നെടുത്ത ഫോട്ടോ ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിൽ വന്നപ്പോൾ ഉമ്മൻചാണ്ടി പുറത്ത്; ചെന്നിത്തലയുടെ നടപടിക്കെതിരെ പ്രതിഷേധം

തെറ്റ് ചൂണ്ടിക്കാണിച്ചും ഈ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിൽ

ഉമ്മൻചാണ്ടിയുടെ വ്യാജ ലെറ്റർപാഡുണ്ടാക്കി പണം തട്ടിയ കേസിൽ വിധി ഇന്ന്

ഉമ്മൻചാണ്ടിയുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് മണക്കാട് സ്വദേശി റസാഖ് അലിയിൽ നിന്ന് പലപ്പോഴായി 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്...

അത് ഏകപക്ഷീയമായ വിധി; ഉമ്മന്‍ ചാണ്ടി പ്രതിയായ സോളാര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ സോളാര്‍ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി

പത്തു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പത്തു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുമെന്നും ആ ഒരു ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Page 1 of 301 2 3 4 5 6 7 8 9 30