കൂടംകുളം പാർട്ടി നിലപാടിനെതിരെ വിഎസ്

കൂടംകുളം ആണവനിലയത്തോടനുബന്ധിച്ച് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി കൈകൊള്ളുന്ന നിലപാടുകള്‍ക്കെതിരെ വിഎസ് രംഗത്തെത്തി.ആണവനിലയങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വിഎസ് പറഞ്ഞു. ലാഭകരമായ