കേരളത്തില്‍ മദ്യശാലകള്‍ അഞ്ച് ദിവസത്തിനുള്ളില്‍ തുറക്കും, വില്‍പ്പനയ്‌ക്ക് ആപ്പ് തയ്യാര്‍,ചൊവ്വാഴ്ച ​​ ട്രയല്‍ റണ്‍

സംസ്ഥാനത്ത് മദ്യശാലകൾ അ‍ഞ്ചു ദിവസത്തിനകം തുറക്കും. മദ്യം പാഴ്‌സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് തയ്യാറായിക്കഴിഞ്ഞു. കൊച്ചിയിലെ ഫെയര്‍കോഡ്