ഓൺലൈനിൽ ഗെയിം കളിച്ച് കടബാധ്യത വരുത്തിയത് 78 ലക്ഷം; യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തു

പോകർബാസി എന്ന് പേരുള്ള ഗെയിം കളിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇദ്ദേഹം 78 ലക്ഷം രൂപ വാങ്ങി.