ഹരിപ്പാട് ആളില്ലാത്ത പുരയിടത്തിൽ ഒരു വർഷത്തിലേറെ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കണ്ടെത്തിയ അസ്ഥികൂടത്തിന്റെ തലയോട് ഉൾപ്പെടെയുള്ള ഭാഗങ്ങൾ പലയിടത്ത് ചിതറിക്കിടക്കുകയായിരുന്നു.