പ്ലസ്​ വൺ ഏകജാലക പ്രവേശനം; ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം

മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക്​ പത്ത്​ ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്​ ഇറങ്ങിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.