രാജ്യത്ത് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് അമിത് ഷായുടെ നിര്‍ദേശം

അധാര്‍, വോട്ടര്‍ തിരിച്ചറിയല്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംങ് ലൈസന്‍സ്, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കെല്ലാമായി ഒരു തിരിച്ചറിയല്‍ കാര്‍ഡ് ആക്കുക