മനുഷ്യ ജീവനെടുക്കുന്ന പിടിവാശിയുമായി കർണാടക;ചികിത്സ കിട്ടാതെ ഒരാൾകൂടി മരിച്ചു

അതിർത്തിയടച്ചിട്ട കർണാടകത്തിന്റെ നടപടിയെത്തുടർന്ന് ചികിത്സ കിട്ടാതെ ഇന്ന് ഒരാൾകൂടി മരണപ്പെട്ടു. അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്.