‘ വാമനൻ ഒന്നാം നമ്പർ ചതിയനാണ് ‘; അഡ്വ.ഹരീഷ് വാസുദേവൻ ശ്രീദേവി

സിസ്റ്ററിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പോലീസുകാർക്ക് എതിരെ നടപടി എടുക്കാൻ കെൽപ്പില്ലെങ്കിൽ ആഭ്യന്തര വകുപ്പ് സംഘികളേ ഏല്പിക്കുന്നതാണ് ഉചിതം.

വിദ്യാഭ്യാസമന്ത്രിയുടെ ഓണസന്ദേശം കുട്ടികൾക്ക് മനസിലാകില്ലെന്ന് യുവമോര്‍ച്ച നേതാവ്; ശാഖയ്ക്ക് പകരം സൗജന്യ സാക്ഷരത ക്ലാസിൽ പോകാൻ ട്രോളർമാർ

ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്കൊരു സന്ദേശം എന്ന കുറിപ്പോടെ ഓഗസ്റ്റ് 30നാണ് വിദ്യാഭ്യാസ മന്ത്രി സന്ദേശം പങ്കുവച്ചത്.