അറക്കുളം ശ്രീ ചിത്തിരവിലാസം ഗവ.എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ഓണാഘോഷത്തിനായി സ്വരൂപിച്ച തുക പിതാവ് മരണപ്പെട്ട നിര്‍ദ്ധനയായ സഹപാഠിക്ക് നല്‍കി

അറക്കുളം ശ്രീ ചിത്തിരവിലാസം ഗവ.എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ഓണമാഘോഷിച്ചത് ലാളിത്യത്തിന്റേയും നന്മയുടേയും വഴിയേ. ഓണാഘോഷത്തിന്റെ പേരില്‍ സ്വരൂപിച്ച തുക