തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയ്ക്കും അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള സരിതയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ സരിതയടക്കം അഞ്ച് പേര്‍ക്കെതിരെ മുഖ്യമന്ത്രി ക്രിമിനല്‍