ഐടി പശ്ചാത്തലത്തിൽ ഒമേഗ.exe

ഐടി ജീവിതത്തെ പ്രമേയമാക്കി നവാഗതനായ ബിനോയ് ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ഒമേഗ.ഇഎക്സ്ഇ.തെന്നിന്ത്യന്‍ നടി ഇനിയയാണു ചിത്രത്തിലെ നായിക.