“ഫാക് കുർബാ” പദ്ധതി; സാമ്പത്തിക ബാധ്യതകളിൽ പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 220 പേർക്ക് റംസാൻ മാസത്തിൽ മോചനം സാധ്യമാകുന്നു

പുണ്യമാസ ദിനമായ ചെറിയ പെരുനാളിനു മുൻപായി ഇവർക്കുള്ള മോചനം സാധ്യമാക്കുവാനാണ് സംഘാടകർ ലക്ഷ്യം വയ്ക്കുന്നത്.