കേരള വ്യാപാരി വ്യവസായി എകോപന സമിതി ഓമല്ലൂര് യൂണിറ്റ് ഗ്രാമപഞ്ചായത്തിന് അപേക്ഷ സമര്പ്പിച്ചു.

പത്തനംതിട്ട:- അശാസ്ത്രീയമായ രീതിയിലുള്ള ലൈസന്‍സ് ഫീസും തൊഴില്‍ നികുതിയും പുനര്‍പരിശോധിക്കുക. റോഡ് വികസനത്തിന്റ് ഭാഗമായി കടകളുടെ മുന്‍ഭാഗം ഇടിച്ചു നിരത്തി