ഒളിമ്പിക് ഗ്രാമത്തില്‍ ഇന്ത്യന്‍ പതാകയുയര്‍ന്നു

ഒളിമ്പിക് ഗ്രാമത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ഉയര്‍ന്നു. ഹോക്കിതാരങ്ങള്‍ക്കു പുറമേ ബോക്‌സിംഗ്, അമ്പെയ്ത്ത് താരങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു പതാകയുയര്‍ത്തിയത്. ഇതിനകം ലണ്ടനിലെത്തിക്കഴിഞ്ഞ ഇന്ത്യയിലെ