ആന്ധ്രപ്രദേശില്‍ നൂറു കണക്കിന് ഒലിവ് റിഡ്ലി കടലാമകള്‍ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു

നെല്ലൂര്‍: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ കടല്‍ത്തീരത്ത് ഏതാണ്ട് 900-ത്തോളം ഒലീവ് റിഡ്ലി കടലാമകള്‍ ചത്ത്‌ കരയ്ക്കടിഞ്ഞു.വളരെ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഈ ആമകള്‍