ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉചിതമായ അംഗീകാരം നൽകും: മന്ത്രി വി ശിവൻകുട്ടി

ശ്രീജേഷിന് മാതൃകാപരമായ പാരിതോഷികം നൽകണമെന്ന് സഭയില്‍ ആവശ്യപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മന്ത്രി മറുപടി നല്‍കിയത്.