കണ്ണൂര്‍ വിമാനത്താവള ഭക്ഷണശാലയില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നു; പരാതിയുമായി എയര്‍പോര്‍ട്ട് ജീവനക്കാര്‍

വിമാനത്താവളത്തിൽ ആഭ്യന്തരടെര്‍മിനലിനുള്ളിലെ ഭക്ഷണശാലയായ ലൈറ്റ് ബൈറ്റ് ഫുഡിനെതിരെയാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ തന്നെ പരാതി ഉന്നയിച്ചിരിക്കുന്നത്.