വജ്രവും സ്വര്‍ണ്ണവും കവര്‍ച്ച: മൂന്ന് മാസങ്ങള്‍ക്ക് ശേഷം കേസെടുത്തു

ട്രെയിന്‍ യാത്രക്കിടെ ഗുജറാത്ത് സ്വദേശിയുടെ 16,29,800 രൂപ വിലമതിക്കുന്ന  വജ്രവും സ്വര്‍ണ്ണാഭരണങ്ങളുമാണ്  കവര്‍ന്നത്. എറണാകുളത്തുനിന്നും ഗുജറാത്തിലേക്ക് പോയ ഓഖ എക്‌സ്പ്രസിലെ