ആറ്റുകാൽ പൊങ്കാലയ്ക്ക് പ്രത്യേക ട്രെയിൻ അനുവദിക്കുന്നതിന് ബുദ്ധിമുട്ടറിയിച്ച് റെയിൽവേ; മറ്റെല്ലാ ദിവസവും യാത്ര ചെയ്ത് റെയില്‍വെയ്ക്ക് വരുമാനം നല്‍കുന്നവരാണ് കേരളീയരുമെന്നു വ്യക്തമാക്കി മുഖ്യമന്ത്രി

മറ്റെല്ലാ ദിവസവും ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത് റെയില്‍വെയ്ക്ക് വരുമാനം നല്‍കുന്നവരാണ് കേരളീയരും എന്നു വ്യക്തമാക്കിയാണ് മുഖ്യമന്ത്രി റെയിൽവേയുടെ നിലപാടിനെ