പ്രധാനമന്ത്രിക്ക് മുന്നിൽ കത്തിലൂടെ ലക്ഷദ്വീപ് പ്രശ്നം എത്തിച്ച്‌ രാജ്യമാകെയുള്ള 93 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍

ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ നടക്കുന്ന 'വികസനം തടസ്സപ്പെടുത്തുന്ന' വിവാദ ഉത്തരവുകളില്‍ ആശങ്കയുണ്ടെന്ന് ഇവര്‍ കത്തില്‍ പറയുന്നു.