ഔദ്യോഗിക വസതിയില്‍ വെര്‍ച്വലായി സത്യപ്രതിജ്ഞാ ചടങ്ങ് കണ്ട് രമേശ് ചെന്നിത്തല

ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാല്‍ വി ഡി സതീശന് മുന്‍തൂക്കമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.