ഔദ്യോഗിക പരിപാടികള്‍ നടത്തേണ്ടത് ഇംഗ്ലീഷില്‍; കേന്ദ്ര ആയുഷ് മന്ത്രിക്ക് കത്തയച്ച് കനിമൊഴി

ഇനിമുതല്‍ ഔദ്യോഗിക പരിപാടികള്‍ ഇംഗ്ലീഷില്‍ നടത്താന്‍ മന്ത്രാലയ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കണമെന്ന് കനിമൊഴി ആവശ്യപ്പെടുകയും ചെയ്തു.