ഓഫീസ് ജീവനക്കാരന് കൊവിഡ്; സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തിൽ പോകുന്നതെന്ന് മന്ത്രിതന്നെയാണ് അറിയിച്ചത്.