വലുതായിട്ടില്ലെങ്കിലും മാന്യമായി ജീവിക്കാനുള്ള പണം അദ്ദേഹം സമ്പാദിച്ചിട്ടാണ് ലോകം വിട്ടതെന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ പത്മജ

അന്തരിച്ച പ്രശസ്ത നടന്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പത്മജ പത്രസമ്മേളനത്തില്‍ പറഞ്ഞു.