യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പരാതിയില്‍ കേസെടുക്കാത്ത പോലീസിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് ഓടയിലിട്ടു

യുവതിയെ ഗര്‍ഭിണിയാക്കിയ പ്രതിക്കെതിരെ യുവതി നല്‍കിയ പരാതി സ്വീകരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാരെ ചേരിനിവാസികള്‍ മര്‍ദ്ദിച്ച് ഓടയില്‍ തള്ളിയിട്ടു.