ഫാനിയേയും വിടാതെ ആർഎസ്എസ്: ഫാനി രക്ഷാപ്രവർത്തനത്തിൻ്റേതായി ആർഎസ്എസ് പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വ്യാജം

ഫാനി ബാധിത പ്രദേശങ്ങളിൽ ആർഎസ്എസ് നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിക്കുകയാണ്...

ഫാനി മണിക്കൂറുകൾക്കകം കര തൊടും; 10 ലക്ഷത്തിലേറെ ജനങ്ങളെ ഒഴിപ്പിച്ചു: വിമാനത്താവളങ്ങൾ അടച്ചു

ദുരന്ത നിവാരണസേനയും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും സര്‍വ്വ സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്....

ചെയ്തത് എന്റെ ജോലി; പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ നേരിട്ട നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗസ്ഥന്‍

പെരുമാറ്റചട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ പരിശോധിച്ചതിനു മുഹ്‌സിനെ കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെന്‍ഡ് ചെയ്തത്.

പാകിസ്താൻ ശവങ്ങളെണ്ണിത്തീർന്നിട്ടില്ല;അപ്പോഴാണ് ഇവിടെ ചിലർക്ക് തെളിവ് വേണ്ടത്: നരേന്ദ്ര മോദി

ഒഡിഷയിലെ കൊറാപുട്ടിൽ നടന്ന തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഒഡീഷയിൽ മോദിയുടെ ഹെലികോപ്റ്റർ ഇറക്കാൻ വെട്ടിനശിപ്പിച്ചത് ആയിരക്കണക്കിന് വൃക്ഷത്തൈകൾ

റെയില്‍വേയുടെ കീഴിലുള്ള സ്ഥലമായതിനാല്‍ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ അറിയിച്ചു...

നാലുലക്ഷം രൂപ തലയ്ക്കുവിലയുള്ള മാവോയിസ്റ്റ് നേതാവ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

സർക്കാർ തലയ്ക്കു നാലുലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആറു കൊലപാതകക്കേസുകളിൽ പ്രതിയായ, ചിന്നബായി എന്നു

ഒഡിഷയിൽ ശക്തമായ കാറ്റില്‍ എട്ടുപേര്‍ മരിച്ചു

ഒഡിഷയിൽ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ എട്ടുപേര്‍ മരിച്ചു.ജാര്‍സുഗുഡ, ബാര്‍ഗഢ് ജില്ലകളില്‍ ആണ് കാറ്റ് അടിച്ചത്. രണ്ടുപേരെ കാണാതായി. മഹാനദിയിലെ ഹിരാക്കുഡ്

പോലീസുകാരന്‍ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

പോലീസ് കോണ്‍സ്റ്റബിള്‍ അഞ്ച് കുടുംബാംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ഒഡീഷയിലെ കൊരാപുടില്‍ നരേന്ദ്ര കണ്ഡപന്‍ എന്ന പോലീസുകാരനാണ് തന്റെ

ഒഡീഷയില്‍ ബോട്ട് മുങ്ങി പന്ത്രണ്ട് പേര്‍ മരിച്ചു

ഒഡീഷയിലെ ഹിരാക്കുഡ് ഡാമില്‍ ബോട്ട് മുങ്ങിയതിനെതുടര്‍ന്നു പന്ത്രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌.നൂറിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു.തൊണ്ണൂറോളം പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍

Page 3 of 4 1 2 3 4