വിവാഹത്തിനു മുമ്പേ രാജീവുമായി ബന്ധമുണ്ടായിരുന്നുവെന്നും. ആ ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ അഭയുമായി കല്യാണ്നടത്തുകയായിരുന്നു. വിവാഹശേഷവും ഇത്തിശ്രീ രാജീവുമായി ബന്ധം തുടര്‍ന്നു.
യാദൃശ്ടികമായുണ്ടായ സംഭവങ്ങളാണ് ഗാന്ധിജിയുടെ മരണത്തിന് കാരണമായതെന്നാണ് രണ്ടു പേജുള്ള ബുക്കലെറ്റില്‍ പറയുന്നത്.
Our Bapuji; a glimpse എന്ന പേരിലാണ്
ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ മൃതദേഹം എഴുന്നേറ്റിരുന്നു. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലാണ് അപൂര്‍വസംഭവം നടന്നത്.
എന്താണോ അവള് സ്വപ്നം കണ്ടത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
സംസ്ഥാനത്ത് വ്യാജ ലൈസൻസിന്റെ മറവിലാണ് ഡാൻസ് ബാറുകൾ പ്രവർത്തിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.
കേരളത്തിലുള്ള വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് പോലീസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ ലോക്സഭ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംപിയെന്ന റെക്കോര്‍ഡുമായിട്ടാണ് ഒഡീഷയിൽ നിന്നും ബിജെഡി ടിക്കറ്റില്‍ മത്സരിച്ച ആദിവാസി
ദ്യുതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ വളരെ ദുഃഖമുണ്ട്. അവളുടെ ഈ തീരുമാനം ഒരിക്കലും അവളെടുത്തതല്ല.
സ്വവർഗരതി രാജ്യത്ത് കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയാണ് ഇത് തുറന്ന് പറയാൻ ഇപ്പോൾ തനിക്ക് ധെെര്യം തന്നതെന്നും ദ്യുതി ചന്ദ് പറഞ്ഞു.
പാലക്കാടുനിന്നുള്ള 30 അംഗ സംഘമാണ് ആദ്യഘട്ടത്തില്‍ എത്തിയത്....
Page 2 of 4Previous
1
2
3
4
Next