റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രിയെ ഷൂസണിയിക്കാന്‍ സഹായി; വീഡിയോ വിവാദമാകുന്നു

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രിയെ ഷൂസണിയാന്‍ സഹായിക്കുന്ന വീഡിയോ വിവാദമാകുന്നു. ഒഡീഷ്യയിലെ വാണിജ്യ ഗതാഗത വകുപ്പ് മന്ത്രി പദ്മനാഭ ബെഹ്‌റയാണ് വിവാദത്തിലായത്.