തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, ഇനി വിശ്രമ ജീവിതം: ഒ രാജഗോപാല്‍

നേമം മണ്ഡലത്തില്‍ പകരക്കാരനായി കുമ്മനം രാജശേഖരന്‍ വരുമോ എന്നതിനെ സംബന്ധിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.