ബിജെപിയുടെ തോല്‍വിയില്‍ രാജഗോപാലിനും പങ്ക്; ആരോപണവുമായി ഒ രാജഗോപാലിന് എതിരെ സൈബര്‍ ആക്രമണം

ഇത്തവണ നേമത്ത് ബിജെപിക്ക് വിജയ സാധ്യതയില്ല എന്ന തരത്തിലുള്ള ഒ രാജഗോപാലിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചു എന്നാണ് ബിജെപി

2016 ൽ നേമത്ത് വോട്ട് കച്ചവടമല്ല വോട്ടുകള്‍ ചോര്‍ന്നതാണെന്ന് മുരളീധരൻ; കാരണം സഹതാപവും ഇഷ്ടക്കേടും

2016 ൽ നേമത്ത് വോട്ട് കച്ചവടമല്ല വോട്ടുകള്‍ ചോര്‍ന്നതാണെന്ന് മുരളീധരൻ; സഹതാപവും ഇഷ്ടക്കേടും

‘രാജേട്ടന്‍ സഭയിൽ പ്രമേയത്തെ ശക്തമായി എതിർത്താണ് സംസാരിച്ചത്’; പിന്തുണച്ച് കെ സുരേന്ദ്രൻ

ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ല. കൂടുതല്‍ ചര്‍ച്ചകള്‍ സ്പീക്കറുടെ നടപടിയെക്കുറിച്ച് ഉയര്‍ന്നുവരണം

കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നില്ല; പ്രമേയത്തെ എതിർത്തിരുന്നു: വിവാദമായപ്പോൾ മലക്കം മറിഞ്ഞ് രാജഗോപാൽ

കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നില്ല. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. നിയമങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലും സിപിഎം പ്രമേയത്തിലും ഉറപ്പുപറഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു

കേന്ദ്രകാർഷിക നിയമത്തിനെതിരായ പ്രമേയം പിന്തുണച്ച് ഒ രാജഗോപാൽ; വെട്ടിലായി ബിജെപി

കേരളത്തിന് ഒരൊറ്റ അഭിപ്രായമാണെന്ന് പുറത്തുവരട്ടെ. ഉന്നത ജനാധിപത്യ സ്പിരിറ്റ് വെച്ചാണ് ഞാന്‍ പ്രമേയത്തെ എതിര്‍ക്കാതിരുന്നത്