വനിതാ എംഎല്‍എ അല്‍ക ലാംബയ്‌ക്കെതിരേ നടത്തിയ ലൈംഗിക പരാമര്‍ശം; ഡല്‍ഹി ബിജെപി എംഎല്‍എ ഒ.പി. ശര്‍മയുടെ നിയമസഭാംഗത്വം റദ്ദാക്കും

വനിതാ എംഎല്‍എ അല്‍ക ലാംബയ്‌ക്കെതിരേ നടത്തിയ ലൈംഗിക പരാമര്‍ശത്തിന്റെ പേരില്‍ ഡല്‍ഹി ബിജെപി എംഎല്‍എ ഒ.പി. ശര്‍മയുടെ നിയമസഭാംഗത്വം റദ്ദാക്കിയേക്കും.