മനുഷ്യത്വത്തിന്‍റെ ശരിയായ ഇടപെടല്‍; തെലങ്കാന പോലീസ് നടപടിയെ പ്രശംസിച്ച് നയൻതാര

ഇതിനെ ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍.