രാഹുലിന്‍റെ മിനിമം വരുമാനപദ്ധതിയെ വിമർശിച്ച നീതി ആയോഗ് ഉപമേധാവിക്ക് തെര. കമ്മീഷന്‍റെ നോട്ടീസ്

രാജ്യത്തിന്‍റെ ബ്യൂറോക്രസിയുടെ ഭാഗമായ ഉദ്യോഗസ്ഥനായ രാജീവ് കുമാർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്