നഴ്സ് സമരം:നാട്ടുകാർക്കെതിരെ കേസെടുത്ത നടപടിക്കെതിരെ വി.എസ്

തിരുവനന്തപുരം:കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തെ അനുകൂലിച്ച നാട്ടൂകാർക്കെതിരെ കേസെടുത്ത സംഭവം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ്