യുപിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് ബിജെപിയിലെ യുവ ഗുണ്ടകള്‍: പ്രിയങ്കാ ഗാന്ധി

ജോയ്സ് ജോർജിന്റെ വിവാദ പരാമർശംഉണ്ടായ പിന്നാലെ കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ തന്നെ സന്തോഷിപ്പിച്ചതായും പ്രിയങ്ക പറഞ്ഞു.