‘പ്രതികാര വാദ’വുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍

മുന്‍കൂട്ടി അസൂത്രണം ചെയ്തുള്ള പ്രതികാര നടപടിയാണ് കന്യാസ്ത്രീയുടെ പരാതിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍.

ബിഷപ്പ് ഫ്രാങ്കോ യുട്യൂബ് ചാനലുകളിലൂടെ അപമാനിക്കുന്നു; വനിതാ കമ്മീഷന് പരാതി നല്‍കി കന്യാസ്ത്രീ

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ വീണ്ടും പരാതിയുമായി കന്യാസ്ത്രീ. ബലാത്സംഗക്കേസില്‍ ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയാണ് വീണ്ടും പരാതിയുമായെത്തിയത്.