ലാലേട്ടന്‍ എന്തുചെയ്താലും നല്ലതാണ്, സിനിമയിലെ ഒരു താരത്തിന് ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് മോഹന്‍ലാലിനായിരിക്കും: അനു മോൾ

നമുക്ക് എല്ലാവര്ക്കും ലാലേട്ടനെ ഇഷ്ടമാണ്, എന്നാല്‍ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച്‌ പറയാനാകില്ല.