യുവാക്കളുടെ നഗ്നചിത്രം പകര്‍ത്തി ബെന്‍സ്‌കാറും പണവും ഫോണും കവര്‍ന്നു; കൊച്ചിയില്‍ രണ്ടുപേര്‍ പിടിയില്‍

കഴിഞ്ഞ മാസം 27-നാണ് സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലി പുതുതായി തുടങ്ങുന്ന ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിലേക്ക് രണ്ട് യുവാക്കളെ വിളിച്ചുവരുത്തിയത്.

ആശുപത്രിയിൽ സിടിസ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി; യുവാവ് അറസ്റ്റില്‍

അസുഖത്തെ തുടർന്ന് സിടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്.