ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമായാല്‍ ലോകം അപകടത്തിലാകും; ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍

വേണ്ടിവന്നാൽ ഇന്ത്യയെ ചുട്ടെരിക്കാന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ തങ്ങളുടെ കൈയ്യിലുണ്ടെന്ന് പാക് റെയില്‍ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് നേരത്തേ