ഇന്ത്യയില്‍ എന്‍.എസ്.ജി കമാന്‍ഡോകളെ നിയമിക്കുന്നതില്‍ ഇനിമുതല്‍ സ്ത്രീപുരുഷ വ്യത്യാസമില്ല

ഭീകരവിരുദ്ധപ്രവര്‍ത്തനം പോലുള്ള കടുത്ത ദൗത്യങ്ങള്‍ക്കായി ദേശീയ സുരക്ഷാസേനയിലെ വനിതാകമാന്‍ഡോകള്‍ തയ്യാറാകുന്നു. ഇതുവരെ പുരുഷകമാന്‍ഡോകളാണ് കഠിനജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്നത്. ഇനി വനിതകളെയും ഇത്തരം