സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്; സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് എൻഎസ് മാധവൻ

സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയാണ് എൻഎസ് മാധവൻ സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്ന രീതിയിലുള്ള അഭിപ്രായം പങ്കുവച്ചത്.

മലയാളികള്‍ തഴഞ്ഞ ബിജെപിക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കരുത്: എന്‍ എസ് മാധവന്‍

ബി ജെ പിയ്ക്ക് സംസാരിക്കാന്‍ സമയം നല്‍കുന്ന ചില ചാനലുകള്‍ മാത്രമാണ് ഇപ്പോള്‍ ആ പാര്‍ട്ടിയുടെ ഓക്‌സിജന്‍

ഇടതുപക്ഷം വയനാട്ടിൽ നടത്തുന്ന റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയും: എൻ എസ് മാധവൻ

വയനാട്ടിൽ കഴിഞ്ഞ ദിവസം ഇടതുമുന്നണി സംഘടിപ്പിച്ച റാലിയുടെ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തുകൊണ്ടാണ് അദ്ദേഹം അമിത് ഷാക്കെതിരെ രം​​ഗത്തെത്തിയത്.