മണിയുടെ ഭാഷ തീവ്രവാദികളുടേത്: നരേന്ദ്ര മോഡി

വിവാദപ്രസ്താവന നടത്തിയ സിപിഎം ഇടുക്കി സെക്രട്ടറി എം.എം. മണിക്കെതിരേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും രംഗത്ത്. തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും ഭാഷയാണു