പൗരത്വ ഭേദഗതി ബില്‍: ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

രാജ്യത്തിന്റെ മതേതരത്വത്തിൽ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്.