പേരില്‍ സ്ഥലമോ വസ്തു വകകളോ ഉണ്ടാവാറില്ല.ഇവരില്‍ വിദ്യഭ്യാസം നേടിയവരും കുറവായിരിക്കും. മിക്കവരും വിവാഹശേഷം വീടുകള്‍ വിട്ടുപോകുന്നവരാണ്.
സ്വന്തം ജനന സർട്ടിഫിക്കറ്റ് പോലും ഇല്ലാത്ത ഞാന്‍ എങ്ങനെയാണ് പിതാവിന്റെ ജനനരേഖ ഹാജരാക്കുന്നത്.
കേന്ദ്ര നിയമം എങ്കിലും പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയാണ് വ്യക്തമാക്കേണ്ടതെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.
ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 15 ഓളം രേഖകള്‍ കാട്ടിയിട്ടും വിദേശ ട്രൈബ്യൂണല്‍ അംഗീകരിക്കാത്തതിനെ തുടർന്ന് മധ്യവയസ്ക
ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക രാജ്യത്ത് ഉടനീളം നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറെ.
മുംബൈ: മഹാരാഷ്ടയില്‍ എന്‍പിആര്‍ നടപ്പാക്കുന്നത് തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് ഠാക്കറേ. എന്‍പിആറിലെ വിവരശേഖരണം വിവാദമാക്കേണ്ടതില്ലെന്നും മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട്
എൻപിആറിൽ വിവിധ സംസ്ഥാനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ കേന്ദ്രം അയയുന്നു. ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചർച്ചയ്ക്കാണ്
അതേസമയം കേരളത്തിൽ പൌരത്വ നിയമത്തിനെതിരായ സമരത്തില്‍ യോജിക്കാവുന്ന എല്ലാവരോടും യോജിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജിദ് പറഞ്ഞു.
ദേശ വ്യാപകമായി ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.എന്‍ആര്‍സി
ന്യൂദൽഹി: പൗരത്വ ഭേദഗതി നിയമം അടക്കം മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ വ്യാപക പര്യടനത്തിനൊരുങ്ങി രാഹുൽ ഗാന്ധി എംപി.