ഒരുമാസം മാത്രം പ്രായമായ മണിപ്പൂരിലെ ബിജെപി മന്ത്രിസഭയില്‍ പൊട്ടിത്തെറി; ആരോഗ്യമന്ത്രി എല്‍.ജയന്തകുമാര്‍ രാജിവച്ചു: സഖ്യകക്ഷിയായ എന്‍പിപി പിന്തുണ പിന്‍വലിച്ചേക്കും

മണിപ്പൂരിലെ ബിജെപി മന്ത്രിസഭയില്‍ പൊട്ടിത്തെറി. ഒരുമാസം മാത്രം പ്രായമായ മന്ത്രിസഭയില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്