ക്ഷേത്ര വിശ്വാസികളായ സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍; തമിഴ് നോവലിസ്റ്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ്. രംഗത്ത്

തമിഴ്‌നാട്ടിലെ തിരുച്ചങ്കോട് കൈലാസനാഥര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അര്‍ദ്ധനാരീശ്വരനേയും ക്ഷേത്രത്തിലെ വിശ്വാസികളായ സ്ത്രീകളേയും മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്റെ